യൂറോപ്പ് റീജിയന് പ്രധാന ഭാരവാഹികള്‍:
ചെയര്മാന്: ജോളി എം. പടയാട്ടില്‍ (ജര്‍മ്മനി)
പ്രസിഡന്റ്: മെഴ്സി തടത്തില്‍ (ജര്‍മ്മനി)
സെക്രട്ടറി: ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി)
ട്രഷറര്‍: സാം ഡേവിഡ് മാത്യു (സസ്സെക്സ്,യു.കെ.)
വൈസ് ചെയര്മാന്മാര്: രാജു കുന്നക്കാട്ട് (അയര്‍ലന്‍ഡ്), ആന്റണി തേവര്‍പാടം (ഫ്രാങ്ക്ഫര്‍ട്ട്), ജോണ്സണ് തെങ്ങുംപള്ളില്‍ (യുകെ)
വൈസ് പ്രസിഡന്റ്: തോമസ് അറമ്പന്‍കുടി (ജര്‍മ്മനി), ജോര്‍ജ് കുര്യന് കല്ലമ്പാറമ്പില് (അയര്‍ലന്‍ഡ്), ദീപു ശ്രീധര്‍ (അയര്‍ലന്‍ഡ്),
അസോസിയേറ്റ് സെക്രട്ടറി: ജെയ്സണ്‍ ജോസഫ് (കോര്‍ക്ക്)
അസോസിയേറ്റ് ട്രഷറര്‍: ജെയിംസ് മാത്യു (നോര്‍ത്ത് വെസ്ററ്)
വുമണ്‍സ് ഫോറം പ്രസിഡന്റ്: ലിയ ചെറിയാന് (ജര്‍മ്മനി)
വുമണ്‍സ് ഫോറം സെക്രട്ടറി: അമയ സോണി (ജര്‍മ്മനി)
യൂത്ത് ഫോറം പ്രസിഡന്റ്: പോള്‍ വര്‍ഗീസ് (ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ്)
യൂത്ത് ഫോറം സെക്രട്ടറി: അല്റിന് റെജി (ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ്)
ഗുഡ്വില് അംബാസഡര്‍: ജോസഫ് മാത്യു (ജര്‍മ്മനി)
കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. അമയ സോണി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, യൂറോപ്പ് റീജിയന് ചെയര്മാന് ജോളി എം.പടയാട്ടില്‍; തോമസ് അറമ്പന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടികളുടെ അവതാരകനായ യൂറോപ്പ് റീജിയന് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.
ഗ്ളോബല്‍ ഭാരവാഹികള്‍:
ഗ്ളോബല്‍ ചെയര്മാന്: ജോണ്‍ മത്തായി (ഷാര്‍ജ)
ഗ്ളോബല്‍ പ്രസിഡന്റ്: ജോളി തടത്തില്‍ (ജര്‍മ്മനി)
ഗ്ളോബല്‍ സെക്രട്ടറി: ക്രിസ്ററഫര്‍ വര്‍ഗീസ് (ബാംഗ്ളൂര്‍)
ഗ്ളോബല്‍ ട്രഷറര്‍: ജോണ്സണ് തലച്ചെല്ലൂര്‍ (നോര്‍ത്ത് ടെക്സസ്)
ഗ്ളോബല്‍ വൈസ് പ്രസിഡന്റ്: ഗ്രിഗറി മേടയില്‍ (ജര്‍മ്മനി)
ഗ്ളോബല്‍ വൈസ് ചെയര്മാന്: ഡോ. ജിമ്മി മോയലന് (യുകെ)
പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യങ്ങളുമായാണ് പുതിയ ഭരണസമിതി ചുമതലയേറ്റിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഭാരവാഹികള്‍ക്കും പ്രവാസി സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
രാഷ്ട്രീയ~സാമുദായിക വേര്‍തിരിവുകളില്ലാതെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന, ജര്‍മ്മനിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക~സാംസ്കാരിക കൂട്ടായ്മകള്‍ക്കും പുതിയ നേതൃത്വത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.1995 ജൂലൈ 3 നാണ് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്.

Comments: